കൊച്ചി: കാനോനിക നിയമങ്ങളുടെ പരസ്യമായ ലംഘനങ്ങൾ നടത്തിയതിന് സഭ സ്പെഷ്യൽ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിക്കുകയും വിമത വൈദികരുടെ കാൽ കീഴിൽ എറണാകുളം - അങ്കമാലി അതിരൂപതയെ അടിയറ വക്കാൻ ശ്രമിക്കുന്നതുമായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി സിനഡ് സെക്രട്ടറി സ്ഥാനം ഉൾപ്പടെയുള്ള സഭയിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെക്കണമെന്ന് സംയുക്ത സഭാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സാധാരണ വിശ്വാസികൾ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത രീതിയിൽ സഭാ നിയമങ്ങളെ ധിക്കരിച്ച് സഭ വിരുദ്ധർക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന മാർ പാംപ്ലാനിയെ ഇനിയും ഒരു മെത്രാനെന്നു പോലും വിളിക്കാൻ യോഗ്യനല്ല. സ്ഥാനമാനങ്ങൾക്കും അധികാരം നിലനിർത്തുന്നതിനുമായി മൂന്നാംകിട പണികൾ ചെയ്തു കുർബാനയെയും പരിശുദ്ധ സിംഹാസനത്തെയും സമൂഹത്തിൽ അവഹേളിക്കുേന്ന വ്യക്തിയാണ് മെത്രാപ്പോലീത്തൻ വികാരി. തന്നിഷ്ടം നടപ്പിലാക്കാനായി സഭയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്ന കൂരിയായെയും വിശ്വാസികളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും സർക്കുലറിലെ തീരുമാനങ്ങളും സമവായവും ഒരിക്കലും അംഗീകരിക്കില്ല. ......
ലോകാത്ഭുതങ്ങളില് ഒന്നായ താജ് മഹലിന് ചോര്ച്ച. ആര്ക്കിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്മല് സ്കാനിങില് ആണ് താജ് മഹലിന്റെ താഴികക്കുടത്തില് ചോര്ച്ച കണ്ടെത്തിയത്. ......
കൊച്ചി - പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് " അമ്മയ്ക്കൊരു മരം" പദ്ധതിയിൽ ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ ബോട്ട് ജെട്ടിക്ക് സമീപത്തുള്ള സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമയ്ക്ക് മുന്നിൽ ചന്ദനമരം നട്ടു.ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പദ്മനാഭൻ, സംസ്ഥാന വക്താവ് കെ.വി.എസ്. ......

കൊച്ചി- അധികാരം നിലനിർത്താൻ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനയെ തന്നെയും കശാപ്പ് ചെയ്ത കോൺഗ്രസ്സ് ഇന്നു കാണിക്കുന്ന ഭരണഘടന പ്രേമം ശുദ്ധ കാപട്യമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ അഭിപ്രായപ്പെട്ടു.
അടിയന്തിരാവസ്ഥയുടെ 50ാം വാർഷികം ഭരണഘടനഹത്യാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിയന്തിരാവസ്ഥക്കെതിരെ സമരം നയിച്ച സമര സേനാനികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സ്ഥാപനങ്ങളെ മുഴുവൻ കാൽകീഴിലാക്കി.നീതിന്യായ സംവിധാനത്തെ... പത്രമാധ്യമ സ്വാതന്ത്ര്യത്തെ എല്ലാം അടിച്ചമർത്തി 21 മാസക്കാലം രാജ്യത്ത് ഇരുണ്ട കാലം നൽകിയ കോൺഗ്രസ്സ് ഇന്ന് ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും ഭരണഘടന തത്വങ്ങളെക്കുറിച്ചുമൊക്കെ പ്രസംഗിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ്സ് എന്നും രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകുക മാത്രമാണ് ചെയ്തിട്ടുള്ളത്.
2004 മുതൽ പത്തു വർഷക്കാലത്തെ മൻമോഹൻ സിംഗിന്റെ ഭരണകാലം എ മുതൽ ഇസഡ് വരെ അഴിമതിയുടേതായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
എറണാകുളം .വൈ എം സി എ ഹാളിൽ നടന്ന പരിപാടിയിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. ......
കൊച്ചി: കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരിയെ ഒറ്റയ്ക്ക് രക്ഷിക്കാൻ മുന്നിട്ടിറങ്ങി ബസിൽ യാത്ര ചെയ്തിരുന്ന നഴ്സ്. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഓപ്പറേറ്റിംഗ് തിയറ്റർ സ്റ്റാഫ് നഴ്സായ ദീപമോൾ കെ.എം. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തുറവൂരിനടുത്ത് അപകടം സംഭവിച്ചത്. ......
കൊച്ചി: യുവകലാസാഹിതി എറണാകുളം മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ശ്രീകല മോഹൻദാസ് അധ്യക്ഷത വഹിച്ചു. ......
ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ 2022- ’25 ബാച്ച് വിദ്യാർഥികളുടെ ബിരുദാദാനം, "മികവ് 2025" ശ്രീ. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.......
തിരുവനന്തപുരം: സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ ചിത്ര വിവാദത്തിൽ രാജ്ഭവൻ റിപ്പോർട്ട് തേടി. ഗവർണർ പങ്കെടുത്ത പരിപാടിക്ക് നൽകിയ അനുമതി റദ്ദാക്കിയത് സംബന്ധിച്ച പരാതിയിലാണ് രാജ്ഭവൻ വൈസ് ചാൻസലറോട് (വിസി) റിപ്പോർട്ട് ആവശ്യപ്പെട്ടത്. ......